സാക്ഷര കേരളം ഇന്ന് എങ്ങോട് പോകുന്നു . കേരള ജനത വന്യതയിലേക്ക് പോകുന്നു എന്ന് പറയേണ്ടി വരുന്നു. തീവണ്ടിയില്‍ പെണ്‍കുട്ടി വധിക്കപെടുന്നു. നടുറോഡില്‍ യുവാവ് വധികപെടുന്നു. അങ്ങിനെ പലതും നാം കാണുന്നു.
പ്രതികരികാന്‍ നമുക്ക് അറിയില്ല എന്നതിനു ഉദാഹരണം ഇനി വേണോ?
എം എല്‍ എ മാര്‍ക്ക് പ്രതികരിക്കാന്‍ അറിയാമോ ? നിയമ സഭയില്‍ കാണിക്കുന്നത് എന്ത് ?
സസ്പെന്‍ഷെന്‍ ഉചിതം തന്നൈ. ഇതു എല്ലാ എം എല്‍ എ മാര്‍ക്കും പാഠം ആകനനം.
No comments:
Post a Comment