വനിതാ വഛ് ആന്‍ഡ് വാര്‍ഡുകള്‍ ഇനി നമുക്ക് വേണോ എന്ന് ചിന്തികുക. സഭയില്‍ പലതരം പ്രതികരണങ്ങള്‍ ഉണ്ടാകും.എന്നാല്‍ സഭാ നിയമങ്ങള്‍ക്കു വിരുധമാകരുത് . വനിതകള്‍ അവിടൈ ഉണ്ട് എന്ന് കരുതി പ്രതിഷേധം ഉണ്ടാവരുത് എന്ന് പറയുന്നത് നീതിയല്ല . വനിതാ ആയാലും പുരുഷന്‍ ആയാലും മര്‍ദനം നീതിയല്ല. വനിതയെ മര്‍ദിച്ചു എന്ന് പറഞ്ഞു സംഭവം മറ്റു വഴിക്ക് തിരിച്ചു വെടുന്നത് തെറ്റ് തന്നെ. പ്രശ്ന മേഖലകളില്‍ വനിതാ പോലീസ് പോലുള്ളവര്‍ക്ക് പീന്നെ എന്താണ് പണി. ചെലപോള്‍ അടിയും വെടിയും യല്കേണ്ടി വരും.അപ്പോള്‍ വനിതയാണ് എന്ന് പറഞ്ഞു സമരകാര്‍ പീരിഞ്ഞു പോകുമോ. യെങ്ങില്‍ വനിതാ പോലീസ് മാത്രം നമുക്ക് മതിയല്ലോ. കാരിയം എത്ര എളുപ്പം. കാശ്മീരില്‍, ഡല്‍ഹിയില്‍, അങ്ങിനെ പ്രശ്നം ഉള്ളടത് വനിതാ പട്ടാളം, പോലീസ് ഇവരെ സര്‍കാര്‍ ഉപയോഗിച്ചാല്‍ മതിയല്ലോ. ഇപ്പോള്‍ എല്ലാം സ്ത്രി പീഡനത്തില്‍ എത്തിക്കുന്ന രീതിയാണ് എല്ലാരും അവലംബികുന്നത്.ഇതു തെറ്റായ നടപടിയന്ന് നാം മനസിലാകുക. ഇതിനു എതിരായി പ്രതികരിക്കു.
No comments:
Post a Comment